LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Farm Bill 2020

Web Desk 3 years ago
Keralam

കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന്റെ പൂർണ രൂപം

കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്

More
More
Web Desk 3 years ago
Keralam

കാർഷിക ഭേദ​ഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു

കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി പിന്തുണ അറിയിച്ചു.

More
More
Web Desk 3 years ago
National

രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും; 8 ന് ഭാരത് ബന്ദ്‌ നടത്തും - കര്‍ഷകര്‍

കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും അടുത്ത ചൊവ്വാഴ്ച (ഈ മാസം 8 ന്) ഭാരത്‌ ബന്ദ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.

More
More
News Desk 3 years ago
National

'നമ്മള്‍ പട്ടിണി കിടക്കാതെ കാത്തവരാണ്, അവരെ കേള്‍ക്കൂ'; കര്‍ഷകര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തിനെതിരെ വാമിഖ

മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം.

More
More
Web Desk 3 years ago
National

കേന്ദ്രം മുട്ടുമടക്കുന്നു; കര്‍ഷക മാര്‍ച്ച് തലസ്ഥാനത്ത് പ്രവേശിക്കും

കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ച്ച് തടയാനുള്ള പോലിസ് നടപടികള്‍ തീര്‍ത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാനും ബുറാഡിയില്‍ നീരങ്കാരി സ്റ്റേഡിയത്തില്‍ പൊതുയോഗം നടത്താനും കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്

More
More
National Desk 4 years ago
National

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയിലേക്ക്

എന്നാല്‍ ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ദേശീയ തലത്തില്‍ തുടരുകയാണ്. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധങ്ങളും തുടരും. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
National Desk 4 years ago
National

കാര്‍ഷിക ബില്ലില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് ആരംഭിക്കും

മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അഹ്വാനം ചെയ്തു. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കു പുറമേ തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.

More
More
Web Desk 4 years ago
Keralam

കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും

പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ ​ഗുരുതരമായ ഭരണഘടനാ പ്രശനങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രിസഭാ യോ​ഗം വിലയിരുത്തി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More